02 മേയ് 2021

സി.ബി.എസ്.ഇ പത്താംക്ലാസ് മൂല്യനിര്‍ണയ രൂപരേഖ പ്രഖ്യാപിച്ചു; നിർദേശങ്ങൾ ഇങ്ങനെ
(VISION NEWS 02 മേയ് 2021)

​ സി.ബി.എസ്.ഇ പത്താംക്ലാസ് മൂല്യനിര്‍ണയ രൂപരേഖ പ്രഖ്യാപിച്ചു. സ്കൂളുകള്‍ എട്ടംഗ കമ്മിറ്റിയെ നിയമിക്കാന്‍ നിര്‍ദേശം. ഓരോ വിഷയത്തിലും ക്ലാസ് പരീക്ഷകള്‍ അടിസ്ഥാനമാക്കി 80 മാര്‍ക്ക്. 

ഇന്റേണല്‍ അസെസ്മെന്റിന് 20 മാര്‍ക്ക്. പക്ഷപാതമില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിൽ പറയുന്നു. മാര്‍ക്ക് നല്‍കുന്നതില്‍ ക്രമക്കേടുണ്ടായല്‍ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് സി.ബി.എസ്.ഇ മുന്നറിയിപ്പ് നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only