30 മേയ് 2021

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതന്‍ മരിച്ചു
(VISION NEWS 30 മേയ് 2021)

​ കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു. പനയം സ്വദേശി രംഗൻ ( 72 ) ആണ് മരിച്ചത്. കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രംഗന്‍. ഇന്നലെയാണ് ഇയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only