17 മേയ് 2021

കുരുടന്‍ചാലില്‍ അമ്മദ് മുസ്‌ലിയാര്‍ മരണപ്പെട്ടു.
(VISION NEWS 17 മേയ് 2021)


വാവാട് : കുരുടന്‍ചാലില്‍ അമ്മദ് മുസ്‌ലിയാര്‍ മരണപ്പെട്ടു. ദീര്‍ഘകാലം ഇരുമോത്ത് മദ്രസ അദ്ധ്യാപകനായും ഇരുമോത്ത് ജുമാമസ്ജിദ് മുഅദ്ദിനായും സേവനമനുഷ്ടിച്ചു. 

ഭാര്യ ഖദീജ, മക്കള്‍ ലത്തീഫ്  എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ (കെ.എസ്.ഇ.ബി), മൂസ്സകോയ, അസീസ്, സൗദി, സീദ്ദീഖ് എഞ്ചിനിയര്‍, മുഹമ്മദ് ഇഖാബാല്‍ ഹുദവി, മൈമൂന ആശാവര്‍ക്കര്‍ വാവാട്,  മരുമക്കള്‍ റസാഖ് ഡ്രൈവര്‍,  സിയാറ നടുവണ്ണൂര്‍, റംല ഇരുമോത്ത്, ആയിശ നൗഷിന വാവാട്, ഫാത്തിമ റോഷ്‌നി മലയമ്മ, 

ഖബറടക്കം ഇന്ന് വാവാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only