30 മേയ് 2021

PPE കിറ്റ് വിതരണം ചെയ്തു
(VISION NEWS 30 മേയ് 2021)


ഓമശ്ശേരി :ഓമശ്ശേരി പുത്തൂർ മണ്ഡലം KNM കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓമശ്ശേരി യിലെ വൈറ്റ് ഗാർഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, തുടങ്ങിയ പത്തോളം സന്നദ്ധ സംഘടനകൾക്ക് PPE കിറ്റ് വിതരണം ചെയ്തു KNM സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം KNM പ്രസിഡന്റ് ഷാജി മണ്ണിൽ കടവ്, ജനറൽ സെക്രട്ടറി MC അബൂബക്കർ മദനി, സാദിഖ് മദനി ഓമശ്ശേരി, PM അബ്ദുസ്സലാം പുത്തൂർ, EK സാദിഖ്, തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only