30 മേയ് 2021

ഏഴാം വാർഡ് RRT ക്ലസ്റ്റർ മീറ്റിംഗ് സംഘടിപ്പിച്ചു
(VISION NEWS 30 മേയ് 2021)


ഓമശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, ശുചീകരണ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള വാർഡ് തല RRT മാരുടെ ഒരു പ്രവർത്തന വിശകലന യോഗം 30/05/2021 ഞായർ 2 മണിക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു വാർഡ് മെമ്പർ ഫാത്തിമ അബു,  നേതൃത്വം നൽകി യോഗത്തിൽ    വാർഡുതല കോഡിനേറ്റർ അഷ്റഫ് മാസ്റ്റർ, ആശാവർക്കർ ജിഷ, തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ

1. സൂക്ഷ്മതല പ്രവർത്തനങ്ങൾക്കും  വിവരശേഖരണത്തിനു മായി ക്ലസ്റ്റർ തല പ്രവർത്തനങ്ങൾക്ക് നിലവിലുള്ള സംവിധാനത്തിലേക്ക് കുടുംബശ്രീ അയൽക്കൂട്ട പ്രവർത്തകരെയും കൂടി ഉൾപ്പെടുത്തി.

2. വാർഡിൽ 3 ഓക്സിമീറ്റർ ലഭ്യമാക്കി.

3. ബ്ലോക്ക് മെമ്പർ ഷഹന sp നൽകിയ പി പി കിറ്റും, മാസ്കും, RRT മാർക്ക് നൽകി.

4. വാർഡ് തല ശുചീകരണത്തിനും കൊതുക് നശീകരണത്തിനും പ്രത്യേക ഊന്നൽ നൽകാൻ തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only