02 ജൂൺ 2021

ഇന്ന് 02/06/2021 ബുധൻ മുതൽ 04/06/2021 വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ നടക്കുന്ന ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസ്സുകളുടെ ടൈംടേബിൾ.
(VISION NEWS 02 ജൂൺ 2021)


കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇൻ്റർനെറ്റ് വഴിയും ലഭ്യമാണ്.

കേബിൾ ശൃംഖലയിൽ
ഏഷ്യാനെറ്റ് ഡിജിറ്റൽ - 411
ഡെൻ നെറ്റ് വർക്ക് - 639
കേരള വിഷൻ - 42
ഡിജി മീഡിയ - 149
സിറ്റി ചാനൽ - 116

ഡിടിഎച്ച് ശൃംഖലയിൽ
ഡിഷ് ടിവി - 642
വീഡിയോ കോൺ D2H - 642
സൺ ഡയറക്ട് - 240
റ്റാറ്റാ സ്കൈ - 1873
എയർടെൽ - 867

ഇൻറർനെറ്റിലൂടെ
www.victers.kite.kerala.gov.in എന്ന ലിങ്ക് വഴി തത്സമയം കാണാവുന്നതാണ്.

ക്ലാസ്സുകൾ
www.firstbell.kite.kerala.gov.in ൽ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only