07 ജൂൺ 2021

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്ന് (07-06-2021) സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ.
(VISION NEWS 07 ജൂൺ 2021)




*➕2️⃣പ്ലസ്ടു :*

*⏰08:30 am* - ഇംഗ്ലീഷ്
(പുനഃസംപ്രേഷണം - 08:30 pm)

*⏰09:00 am* - ഇക്കണോമിക്സ്
(പുനഃസംപ്രേഷണം - 09:00 pm)

*⏰09:30 am* - ഹിസ്റ്ററി
(പുനഃസംപ്രേഷണം - 09:30 pm)

*⏰05:00 pm* - കെമിസ്ട്രി
(പുനഃസംപ്രേഷണം - 10:00 pm)

*⏰05:30 pm* - മാത്തമാറ്റിക്സ്
(പുനഃസംപ്രേഷണം - 10:30 pm)



*1️⃣ഒന്നാം ക്ലാസ് :*

*⏰10:00 am* - പൊതുക്ലാസ്–1



*🧮പ്രീ-പ്രൈമറി :*

*⏰10:30 am* - കിളിക്കൊഞ്ചൽ



*2️⃣രണ്ടാം ക്ലാസ് :*

*⏰11:00 am* - മലയാളം



*3️⃣മൂന്നാം ക്ലാസ് :*

*⏰11:30 am* - മലയാളം 



*1️⃣0️⃣പത്താം ക്ലാസ് :*

*⏰12:00 noon* - ഊർജതന്ത്രം 
(പുനഃസംപ്രേഷണം - 06:00 pm)

*⏰12:30 pm* - ഗണിതം 
(പുനഃസംപ്രേഷണം - 06:30 pm)

*⏰01:00 pm* - സാമൂഹ്യശാസ്ത്രം 
(പുനഃസംപ്രേഷണം - 07:00 pm)



*4️⃣നാലാം ക്ലാസ് :*

 *⏰01:30 pm* - ഇംഗ്ലീഷ് 



*5️⃣അഞ്ചാം ക്ലാസ് :*

*⏰02:00 pm* - അടിസ്ഥാനശാസ്ത്രം 



*6️⃣ആറാം ക്ലാസ് :*

*⏰02:30 pm* - ഗണിതം 



*7️⃣ഏഴാം ക്ലാസ് :*

*⏰03:00 pm* - അടിസ്ഥാനശാസ്ത്രം 



*8️⃣എട്ടാം ക്ലാസ് :*

*⏰03:30 pm* - രസതന്ത്രം 



*9️⃣ഒൻപതാം ക്ലാസ് :* 

*⏰04:00 pm* - ഗണിതം 
(പുനഃസംപ്രേഷണം - 07:30 pm)

*⏰04:30 pm* - ഇംഗ്ലീഷ് 
 (പുനഃസംപ്രേഷണം - 08:00 pm)


 

*📺കേബിൾ ശൃംഖലയും - ചാനൽ നമ്പരും :* 

*🎥ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*

*🎥ഡെൻ നെറ്റ് വർക്ക് - 597*

*🎥കേരളവിഷൻ - 33*

*🎥ഡിജിമീഡിയ - 149*

*🎥സിറ്റി ചാനൽ - 116*


*📡ഡിടിഎച്ച് ശൃംഖലയും - ചാനൽ നമ്പരും :*

*🎥ഡിഷ് ടിവി - 642*

*🎥വീഡിയോകോൺ D2h - 642*

*🎥സൺ ഡയറക്റ്റ് - 240*

*🎥ടാറ്റാ സ്കൈ - 1873*

*🎥എയർടെൽ - 867*


*🖥️ഇന്റർനെറ്റിലൂടെ (തത്സമയം) :*

www.victers.kite.kerala.gov.in

Victers Edu. Channel (Facebook)


*💻പിന്നീട് കാണാൻ (Youtube) :*

itsvicters


*📱ക്ലാസുകൾ www.firstbell.kite.kerala.gov.in -ൽ ലഭ്യമാണ്.*


*🎙️പ്രീ-പ്രൈമറി മുതൽ 10-വരെയുള്ള ക്ലാസുകൾ ജൂൺ 02ന് സംപ്രേഷണം ചെയ്ത ക്ലാസുകളുടെ പുനഃസംപ്രേഷണമാണ്.*
🔚🔚🔚🔚🔚🔚🔚🔚🔚
*🗓️07 - ജൂൺ - 2021*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only