11 ജൂൺ 2021

ജില്ലയില്‍ 1006 പേര്‍ക്ക് കോവിഡ്.രോഗമുക്തി 849, ടി.പി.ആര്‍ 9.41%
(VISION NEWS 11 ജൂൺ 2021)

ജില്ലയില്‍ ഇന്ന് 1006 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1000 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10876 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 849 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13546 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

*വിദേശം - 0*

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍  -   1*
അരിക്കുളം - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍  - 5*

കോഴിക്കോട് -   1
എടച്ചേരി - 1
ഒളവണ്ണ - 1
പെരുമണ്ണ - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -   287
അരിക്കുളം - 13
അത്തോളി - 6
ആയഞ്ചേരി - 3
അഴിയൂര്‍ - 6
ബാലുശ്ശേരി - 4
ചക്കിട്ടപ്പാറ - 0
ചങ്ങരോത്ത് - 2
ചാത്തമംഗലം - 7
ചെക്കിയാട് - 2
ചേളന്നൂര്‍ - 7
ചേമഞ്ചേരി - 5
ചെങ്ങോട്ട്കാവ് - 7
ചെറുവണ്ണൂര്‍ - 1
ചോറോട് - 10
എടച്ചേരി - 8
ഏറാമല - 14
ഫറോക്ക് - 11
കടലുണ്ടി - 25
കക്കോടി - 12
കാക്കൂര്‍ - 9
കാരശ്ശേരി - 20
കട്ടിപ്പാറ - 1
കാവിലുംപാറ - 5
കായക്കൊടി - 1
കായണ്ണ - 4
കീഴരിയൂര്‍ - 8
കിഴക്കോത്ത് - 21
കോടഞ്ചേരി - 5
കൊടിയത്തൂര്‍ - 12
കൊടുവള്ളി - 14
കൊയിലാണ്ടി - 22
കുടരഞ്ഞി - 2
കൂരാച്ചുണ്ട് - 2
കൂത്താളി - 6
കോട്ടൂര്‍ - 2
കുന്ദമംഗലം - 11
കുന്നുമ്മല്‍ - 1
കുരുവട്ടൂര്‍ - 1
കുറ്റ്യാടി - 2
മടവൂര്‍ - 7
മണിയൂര്‍ - 15
മറുതോങ്കര - 7
മാവൂര്‍ - 15
മേപ്പയ്യൂര്‍ - 1
മൂടാടി - 14
മുക്കം - 16
നാദാപുരം - 17
നടുവണ്ണൂര്‍ - 13
നന്‍മണ്ട - 1
നരിക്കുനി - 3
നരിപ്പറ്റ - 1
നൊച്ചാട് - 9
ഒളവണ്ണ - 24
ഓമശ്ശേരി - 9
ഒഞ്ചിയം - 8
പനങ്ങാട് - 5
പയ്യോളി - 14
പേരാമ്പ്ര - 3
പെരുമണ്ണ - 35
പെരുവയല്‍ - 28
പുറമേരി - 1
പുതുപ്പാടി - 30
രാമനാട്ടുകര - 10
തലക്കുളത്തൂര്‍ - 8
താമരശ്ശേരി - 8
തിക്കോടി - 21
തിരുവള്ളൂര്‍ - 2
തിരുവമ്പാടി - 10
തൂണേരി - 1
തുറയൂര്‍ - 8
ഉള്ള്യേരി - 10
ഉണ്ണികുളം - 31
വടകര - 23
വളയം - 10
വാണിമേല്‍ - 0
വേളം - 0
വില്യാപ്പള്ളി - 5

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 13546
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍  -  179

• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍  എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 474
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 165
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 405
സ്വകാര്യ ആശുപത്രികള്‍ - 834
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -    454
വീടുകളില്‍ ചികിത്സയിലുളളവര്‍ -       10350
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 37

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only