21 ജൂൺ 2021

ഇന്ത്യന്‍ ഒളിംപിക് ടീമിന് ബിസിസിഐ 10 കോടി രൂപ നല്‍കും
(VISION NEWS 21 ജൂൺ 2021)






ടോക്യോ ഒളിംപിക്‌സിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ബിസിസിഐ 10 കോടി രൂപ നല്‍കും. ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് പണം നല്‍കുക. ഇന്നലെ ചേര്‍ന്ന ബിസിസിഐ അപക്‌സ് കൗണ്‍സിലിലാണ് തീരുമാനം സ്വീകരിച്ചത്. കായികമന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന പരിഗണിച്ചാണ് ബിസിസിഐ തീരുമാനം എടുത്തത്. ടോക്യോയില്‍ മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകള്‍ക്കും ബിസിസിഐ ആശംസകള്‍ നേരുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only