20 ജൂൺ 2021

110 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിൻ്റെ കാൽപ്പാടുകൾ കണ്ടെത്തി
(VISION NEWS 20 ജൂൺ 2021)

110 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മണ്ണിൽ നടന്ന ആറ് വ്യത്യസ്ത ദിനോസറുകളിൽ നിന്നുള്ള കാൽപ്പാടുകൾ യുകെയിൽ നിന്ന് കണ്ടെത്തി. കെന്റിൽ നിന്ന് കണ്ടെത്തി എന്നാണ് ഗവേഷകരുടെ പുതിയ റിപ്പോർട്ട്.
ഹേസ്റ്റിംഗ്സ് മ്യൂസിയത്തിൽ നിന്നുള്ള ക്യൂറേറ്ററും പോർട്സ്മ സൗത്ത് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ആണ് ദിനോസർ കാൽപ്പാടുകൾ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത്. ബ്രിട്ടനിലെ ദിനോസറുകളുടെ അവസാന അവശേഷിപ്പാണിത് എന്നും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only