05 ജൂൺ 2021

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് RRT കാവിലുമ്മാരത്ത് മഴക്കാല പൂർവ്വ ശുചീകരണം നടത്തി
(VISION NEWS 05 ജൂൺ 2021)

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ കാവിലുമ്മാരം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വാർഡ് RRT യുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നേതൃത്വം നൽകി. RRT ടീം ലീഡർ ബഷീർ ടി.പി. , അൻവർ വി.കെ., സത്യൻ. സി.പി., വിഷ്ണു പ്രസാദ് . വി.കെ., ഷിബിൻ ലാൽ വി.കെ, റഫീഖ്. എ.കെ, രാഹുൽ .പി , റാസിഖ് കോരോത്ത്, ഫൈസൽ . എ.കെ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only