16 ജൂൺ 2021

എസ്ബിഐ നെറ്റ് ബാങ്കിം​ഗ് സേവനങ്ങൾ നാളെ 12.30 മുതൽ 2.30 വരെ താൽക്കാലികമായി നിലയ്ക്കും
(VISION NEWS 16 ജൂൺ 2021)

 
എസ്ബിഐ നെറ്റ് ബാങ്കിം​ഗ് സേവനങ്ങൾ നാളെ നിലയ്ക്കും. നാളെ 12.30 മുതൽ 2.30 വരെയാണ് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാവാതിരിക്കുക. സാങ്കേതിക നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പ്രവർത്തന തടസ്സം. ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിം​ഗ് സുരക്ഷിതമാക്കാനും ഇടപാടിനിടയ്ക്ക് പണം നഷ്ടപ്പെടാതിരിക്കാനും ആണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only