07 ജൂൺ 2021

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടി; നിയന്ത്രണങ്ങൾ തുടരും
(VISION NEWS 07 ജൂൺ 2021)

​ 


സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി.ഈ മാസം 16 വരെയാണ് നീട്ടിയത് .നിയന്ത്രണങ്ങൾ തുടരും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ 15 ശതമാനം സംസ്ഥാനത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്തുശതമാനത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only