23 ജൂൺ 2021

ആറുമാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1963 സ്ത്രീപീഡന പരാതികൾ; ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
(VISION NEWS 23 ജൂൺ 2021)


കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1963 സ്ത്രീപീഡന പരാതികൾ. 11 വർഷത്തെ കണക്കെടുത്താൽ സംസ്ഥാന വനിത കമ്മീഷന് കീഴിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. 2010 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 23 വരെയുള്ള കണക്കുകൾ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 340 കേസുകൾ തീർപ്പാക്കിയതായും കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ അവകാശപ്പെടുന്നു.

വനിതാ കമ്മീഷനിൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും 2569 ഗാർഹിക പീഡന കേസുകളും കമ്മീഷൻ തീർപ്പാക്കുകയും ചെയ്തു. അതേസമയം, ഇത് വനിത കമ്മീഷന് മുന്നിൽ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. പൊലീസിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതർ പറയുന്നത്.


01/01/2010 മുതൽ 23/06/2021 വരെ വനിത കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. ജില്ല തിരിച്ചുള്ള കണക്ക്.


തിരുവനന്തപുരം

ആകെ കേസുകൾ

സ്ത്രീപീഡനം- 2544
സ്ത്രീധന പീഡനം-447
ഭർത്തൃപീഡനം-176
ഗാർഹികപീഡനം-3476

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-1565
സ്ത്രീധനപീഡനം-340
ഭർത്തൃപീഡനം-137
ഗാർഹികപീഡനം-2569

കൊല്ലം

ആകെ കേസുകൾ

സ്ത്രീപീഡനം-838
സ്ത്രീധനപീഡനം-126
ഭർത്തൃപീഡനം-39
ഗാർഹികപീഡനം-656

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-490
സ്ത്രീധനപീഡനം-83
ഭർത്തൃപീഡനം-24
ഗാർഹികപീഡനം-475

പത്തനംതിട്ട

ആകെ കേസുകൾ

സ്ത്രീപീഡനം-388
സ്ത്രീധനപീഡനം-33
ഭർത്തൃപീഡനം-19
ഗാർഹികപീഡനം-257

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-318
സ്ത്രീധനപീഡനം-29
ഭർത്തൃപീഡനം-15
ഗാർഹികപീഡനം-229

ആലപ്പുഴ

ആകെ കേസുകൾ

സ്ത്രീപീഡനം- 617
സ്ത്രീധനപീഡനം-81
ഭർത്തൃപീഡനം-33
ഗാർഹികപീഡനം-447

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-427
സ്ത്രീധനപീഡനം-61
ഭർത്തൃപീഡനം-23
ഗാർഹികപീഡനം-372

കോട്ടയം

ആകെ കേസുകൾ

സ്ത്രീപീഡനം-682
സ്ത്രീധനപീഡനം-60
ഭർത്തൃപീഡനം-38
ഗാർഹികപീഡനം-692

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-551
സ്ത്രീധനപീഡനം-53
ഭർത്തൃപീഡനം-33
ഗാർഹികപീഡനം-634

ഇടുക്കി

ആകെ കേസുകൾ

സ്ത്രീപീഡനം-369
സ്ത്രീധനപീഡനം-35
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-249

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-289
സ്ത്രീധനപീഡനം-33
ഭർത്തൃപീഡനം-12
ഗാർഹികപീഡനം-221

എറണാകുളം

ആകെ കേസുകൾ

സ്ത്രീപീഡനം-831
സ്ത്രീധനപീഡനം-84
ഭർത്തൃപീഡനം-45
ഗാർഹികപീഡനം-538

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-577
സ്ത്രീധനപീഡനം-75
ഭർത്തൃപീഡനം-29
ഗാർഹികപീഡനം-444

തൃശ്ശൂർ

ആകെ കേസുകൾ

സ്ത്രീപീഡനം-420
സ്ത്രീധനപീഡനം-47
ഭർത്തൃപീഡനം-21
ഗാർഹികപീഡനം-250

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-301
സ്ത്രീധനപീഡനം-40
ഭർത്തൃപീഡനം-16
ഗാർഹികപീഡനം-213

പാലക്കാട്

ആകെ കേസുകൾ

സ്ത്രീപീഡനം-288
സ്ത്രീധനപീഡനം-55
ഭർത്തൃപീഡനം-14
ഗാർഹികപീഡനം-266

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-221
സ്ത്രീധനപീഡനം-51
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-234

മലപ്പുറം

ആകെ കേസുകൾ

സ്ത്രീപീഡനം-296
സ്ത്രീധനപീഡനം-36
ഭർത്തൃപീഡനം-19
ഗാർഹികപീഡനം-272

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-245
സ്ത്രീധനപീഡനം-32
ഭർത്തൃപീഡനം-16
ഗാർഹികപീഡനം-239

കോഴിക്കോട്

ആകെ കേസുകൾ

സ്ത്രീപീഡനം-385
സ്ത്രീധനപീഡനം-44
ഭർത്തൃപീഡനം-30
ഗാർഹികപീഡനം-266

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-269
സ്ത്രീധനപീഡനം-34
ഭർത്തൃപീഡനം-27
ഗാർഹികപീഡനം-202

വയനാട്

ആകെ കേസുകൾ

സ്ത്രീപീഡനം-126
സ്ത്രീധനപീഡനം-20
ഭർത്തൃപീഡനം-4
ഗാർഹികപീഡനം-101

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-95
സ്ത്രീധനപീഡനം-19
ഭർത്തൃപീഡനം-3
ഗാർഹികപീഡനം-82

കണ്ണൂർ

ആകെ കേസുകൾ

സ്ത്രീപീഡനം-294
സ്ത്രീധനപീഡനം-16
ഭർത്തൃപീഡനം-31
ഗാർഹികപീഡനം-195

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-209
സ്ത്രീധനപീഡനം-13
ഭർത്തൃപീഡനം-26
ഗാർഹികപീഡനം-162

കാസർകോട്

ആകെ കേസുകൾ

സ്ത്രീപീഡനം- 163
സ്ത്രീധനപീഡനം-12
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-110

തീർപ്പാക്കിയ കേസുകൾ

സ്ത്രീപീഡനം-129
സ്ത്രീധനപീഡനം-11
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-98

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only