09 ജൂൺ 2021

കിഴക്കോത്ത് ഒതയോത്ത് പുറായിൽ ചെറിയന്നാരു കണ്ടത്തിൽ റസാഖിൻ്റെ മകൾ റാഹില തസ്നീം (മിന്നു ) 21 നിര്യാതയായി
(VISION NEWS 09 ജൂൺ 2021)

കിഴക്കോത്ത് ഒതയോത്ത് പുറായിൽ
ചെറിയന്നാരു കണ്ടത്തിൽ റസാഖിൻ്റെ മകൾ റാഹില തസ്നീം (മിന്നു ) 21 നിര്യാതയായി.മയ്യത്ത് നിസ്ക്കാരം
രാവിലെ 7:30 to 9:00 വരെ വീട്ടിൽ നിന്ന് നിസ്കരിക്കാൻ സൗകര്യം ഉണ്ട്.
കബറടക്കം രാവിലെ 9:30 കച്ചേരിമുക്ക് കൂട്ടാക്കിൽ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only