03 ജൂൺ 2021

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1,34 ലക്ഷം പേര്‍ക്ക് രോഗബാധ
(VISION NEWS 03 ജൂൺ 2021)

​ 



രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,34 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,887 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

1,34,154 പേര്‍ക്കാണ്ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,84,41,986 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,63,90,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,37,989 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,13,413 ആയി കുറഞ്ഞു. 22,10,43,693 പേരെ വാക്‌സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only