24 ജൂൺ 2021

വ്യാജന്മാരെ 24 മണിക്കൂറിനുള്ളിൽ പൂട്ടണം: ഭേദഗതിയുമയി കേന്ദ്ര സർക്കാർ
(VISION NEWS 24 ജൂൺ 2021)


ഐ ടി മാർഗനിർദ്ദേശത്തിൽ വീണ്ടും ഭേദഗതിയുമായി കേന്ദ്ര സർക്കാർ. വ്യാജ അക്കൗണ്ടുകളെ പറ്റി പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ ആ അക്കൗണ്ടുകൾ നീക്കം ചെയ്യണം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ അംഗീകരിക്കാൻ ആദ്യം സമൂഹമാധ്യമങ്ങൾ തയ്യാറായിരുന്നില്ല.തുടർന്ന് കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ ആണ് കമ്പനികളുടെ ആവശ്യം അംഗീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only