20 ജൂൺ 2021

29 കോടിയിലധികം വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകിയെന്ന് കേന്ദ്രം
(VISION NEWS 20 ജൂൺ 2021)





കൊവിഡിനെതിരായ പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷന് 29.10 കോടിയിലധികം (29,10,54,050) വാക്സിൻ ഡോസുകൾ ഇതുവരെ സംസ്ഥാനങ്ങൾക്ക് നൽകിയെന്ന് കേന്ദ്രം. വാക്സിൻ ഡോസുകൾ നേരിട്ടാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. ഇവ സൗജന്യമായാണ് നൽകിയത്. ഇന്ന് രാവിലെ 8 മണി വരെയുള്ള കൾക്കുകൾ പ്രകരമാണിതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only