23 ജൂൺ 2021

400 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി
(VISION NEWS 23 ജൂൺ 2021)


താമരശ്ശേരി:താമരശ്ശേരി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ഷൈജു കെ യുടെ നേത്രത്വത്തിൽ കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി താലൂക്ക് കട്ടിപ്പാറ വില്ലേജിൽ ചമൽ ദേശത്ത് പൂവൻമല ഭാഗത്തുള്ള കല്ലുപ്രയാറ്റിൽ ബിനുവിന്റെ ആൾ താമസമില്ലാത്ത വീടിന്റെ സമീപത്തെ നീർച്ചാലിന്റെ കരയിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച 400 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. എക്സൈസ് സംഘത്തിൽ സിഇഒമാരായ മനോജ്, റബിൻ എന്നിവർ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only