03 ജൂൺ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4453 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11198 പേര്‍
(VISION NEWS 03 ജൂൺ 2021)

​ 



കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4453 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1492 പേരാണ്. 3054 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നീരീക്ഷണ കാലയളവ് ലംഘിച്ചതിന് 49 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 646, 51, 225
തിരുവനന്തപുരം റൂറല്‍ - 251, 134, 497
കൊല്ലം സിറ്റി - 746, 41, 30
കൊല്ലം റൂറല്‍ - 1196, 69, 169
പത്തനംതിട്ട - 79, 79, 25
ആലപ്പുഴ- 44, 19, 243
കോട്ടയം - 224, 208, 206
ഇടുക്കി - 160, 40, 50
എറണാകുളം സിറ്റി - 154, 93, 55
എറണാകുളം റൂറല്‍ - 211, 54, 446
തൃശൂര്‍ സിറ്റി - 180, 181, 173
തൃശൂര്‍ റൂറല്‍ - 40, 37, 236
പാലക്കാട് - 112, 121, 44
മലപ്പുറം - 60, 60, 14
കോഴിക്കോട് സിറ്റി - 58, 52, 36
കോഴിക്കോട് റൂറല്‍ - 64, 80, 11
വയനാട് - 63, 0, 87
കണ്ണൂര്‍ സിറ്റി - 131, 131, 135
കണ്ണൂര്‍ റൂറല്‍ - 13, 9, 72
കാസര്‍ഗോഡ് - 21, 33, 300

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only