07 ജൂൺ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4580 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9769 പേര്‍
(VISION NEWS 07 ജൂൺ 2021)





 
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1630 പേരാണ്. 3069 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9769 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 583, 55, 264 
തിരുവനന്തപുരം റൂറല്‍ - 1019, 530, 937
കൊല്ലം സിറ്റി - 474, 38, 26
കൊല്ലം റൂറല്‍ - 1127, 73, 175
പത്തനംതിട്ട - 78, 79, 5
ആലപ്പുഴ- 28, 16, 162
കോട്ടയം - 214, 188, 173
ഇടുക്കി - 148, 32, 85
എറണാകുളം സിറ്റി - 141, 67, 49 
എറണാകുളം റൂറല്‍ - 190, 34, 370
തൃശൂര്‍ സിറ്റി - 152, 159, 142
തൃശൂര്‍ റൂറല്‍ - 29, 41, 202
പാലക്കാട് - 99, 111, 36
മലപ്പുറം - 27, 24, 11
കോഴിക്കോട് സിറ്റി - 47, 0, 42 
കോഴിക്കോട് റൂറല്‍ - 56, 72, 15
വയനാട് - 54, 17, 15
കണ്ണൂര്‍ സിറ്റി - 74, 74, 48
കണ്ണൂര്‍ റൂറല്‍ - 21, 0, 66
കാസര്‍ഗോഡ് - 19, 20, 246

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only