06 ജൂൺ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5236 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10642 പേര്‍
(VISION NEWS 06 ജൂൺ 2021)

​  



കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5236 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2001 പേരാണ്. 3675 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10642 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നിരീക്ഷണ കാലാവധി ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 486, 37, 271
തിരുവനന്തപുരം റൂറല്‍ - 1378, 718, 1108
കൊല്ലം സിറ്റി - 538, 42, 28
കൊല്ലം റൂറല്‍ - 1271, 75, 304
പത്തനംതിട്ട - 88, 88, 11
ആലപ്പുഴ- 25, 8, 186
കോട്ടയം - 197, 197, 182
ഇടുക്കി - 138, 25, 74
എറണാകുളം സിറ്റി - 159, 69, 73 
എറണാകുളം റൂറല്‍ - 230, 73, 458
തൃശൂര്‍ സിറ്റി - 185, 184, 168
തൃശൂര്‍ റൂറല്‍ - 23, 28, 206
പാലക്കാട് - 149, 148, 58
മലപ്പുറം - 48, 59, 17
കോഴിക്കോട് സിറ്റി - 52, 52, 41 
കോഴിക്കോട് റൂറല്‍ - 62, 71, 9
വയനാട് - 62, 1, 58
കണ്ണൂര്‍ സിറ്റി - 103, 103, 45
കണ്ണൂര്‍ റൂറല്‍ - 24, 5, 100
കാസര്‍ഗോഡ് - 18, 18, 278

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only