19 ജൂൺ 2021

ഓമശ്ശേരി തറോത്താഴത്തു അബ്ദുനാസർ (55)നിര്യാതനായി.
(VISION NEWS 19 ജൂൺ 2021)





ഓമശ്ശേരി:തറോത്താഴത്തു പരേതനായ  എ ഇത്താലിന്റെയും പരേതയായ ഫാത്തിമയുടെയും മകൻ അബ്ദുനാസർ (55)നിര്യാതനായി.
ഭാര്യ:പെരുമ്പോയിൽ സാബിറ 
മക്കൾ:സാബിഖ് (ഖത്തർ ), സുഹ നാസർ(പ്ലെസന്റ് ഇംഗ്ലീഷ് സ്കൂൾ)
സഹോദരങ്ങൾ:പരേതനായ അബ്ദുൽ അസീസ്, റുക്കിയ ചെറുവാടി, അബ്ദുന്നാഫിഹ്, സൈഫുദ്ധീൻ, താഹിറ കരുവമ്പൊയിൽ,റസീന ടി.ടി (പ്ലെസന്റ് ഇംഗ്ലീഷ് സ്കൂൾ ഓമശ്ശേരി).
മയ്യത്ത് ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്, ചോലക്കൽ ജുമാ മസ്ജിദ്, ഓമശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only