24 ജൂൺ 2021

മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടി മങ്ങാട് മുള്ളുക്കണ്ടി എം.കെ അബ്ദുറഹിമാൻ (61) നിര്യാതനായി
(VISION NEWS 24 ജൂൺ 2021)


എളേറ്റിൽ: മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടി മങ്ങാട് മുള്ളുക്കണ്ടി എം.കെ അബ്ദുറഹിമാൻ (61) നിര്യാതനായി .ഭാര്യ: ഖമറുന്നിസ.

മക്കൾ: ജസ്മൽ റഹ്മാൻ (ബാഗ്ലൂർ). അജ്മൽ റഹ്മാൻ ( വിദ്യാത്ഥി), ഖദീജ തമന്ന (മഊനത്തുൽ ഹുദാ മദ്രസ ചളിക്കോട് ).

മരുമകൾ: ഫരിയ (കോട്ടയം). സഹോദരങ്ങൾ: ഉസയിൻ കാന്തപുരം, എം.കെ ഉമ്മർ, ഫാത്തിമ (കുണ്ടായി). പരേതരായ ആലി, കോയ .ഖബറടക്കം (24. വ്യാഴം) മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only