04 ജൂൺ 2021

എളേറ്റിൽ :കെ. കെ.ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ സൈനബ തറോൽ (64) നിര്യാതയായി
(VISION NEWS 04 ജൂൺ 2021)

എളേറ്റിൽ :കെ. കെ.ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ സൈനബ തറോൽ (64) നിര്യാതയായി 

എളേറ്റിൽ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമ്മീൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ.ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ സൈനബ തറോൽ (64) നിര്യാതയായി 

സഹോദരിമാർ: ബീവാത്തു, സകീന.

ഖബറടക്കം ഇന്ന് വൈകുന്നേരം 3:30 നു കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only