17 ജൂൺ 2021

കൊടുവള്ളി പടനിലത്ത് താമസിക്കും ആരാമ്പ്രം എടക്കണ്ടിയിൽ പരേതനായഅബു ഹാജിയുടെ ഭാര്യ മറിയക്കുട്ടി (66) നിര്യാതയായി.
(VISION NEWS 17 ജൂൺ 2021)

കൊടുവള്ളി പടനിലത്ത് താമസിക്കും ആരാമ്പ്രം എടക്കണ്ടിയിൽ പരേതനായഅബു ഹാജിയുടെ ഭാര്യ മറിയക്കുട്ടി (66) നിര്യാതയായി.

ആരാമ്പ്രം പുള്ളിക്കോത്ത് മുക്കത്ത് പരേതനായ അഹമ്മദ് കോയ ഹാജിയുടെ മകളാണ്

മക്കൾ: നസീർ, റഹീസ്, നിസാർ, ഷൈജൽ, റസീന, പരേതനായ അസീസ്. 

മരുമക്കൾ: ഷമീന, റൈഹാന, ബുഷ്റ, പരേതനായ റഷീദ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only