25 ജൂൺ 2021

കൊടുവള്ളി ആലപ്പുറയിൽ പരേതനായ അബ്ദുൽ കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജ്ഉമ്മ (67)നിര്യാതയായി
(VISION NEWS 25 ജൂൺ 2021)

കൊടുവള്ളി ആലപ്പുറയിൽ പരേതനായ അബ്ദുൽ കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജ്ഉമ്മ (67)നിര്യാതയായി. മക്കൾ- അബ്ദുറഹ്മാൻ. അബ്ദുല്ലത്തീഫ്.
അബ്ദുൽ കരീം,
മുഹമ്മദ് ഷാഫി,അബ്ദുല്ല
റുക്കിയ, മൈമൂന, സൗദ,
ഹാജറ, സഫിയ, മരുമക്കൾ അബ്ദുൽ മജീദ് കളാരംതിരി
ബഷീർ കക്കാട് മുജീബ് പട്ടിണിക്കര, അബ്ദുറഹ്മാൻ കരീറ്റിപറമ്ബ്,മുജീബ് മാനിപുരം. സുമയ്യ,റസീന, ബരീറ, ഷെമീന ,ശഹര്ബാനു
മയ്യിത്ത് നമസ്കാരം 5.30 PM ആകിപോയിൽ പള്ളിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only