03 ജൂൺ 2021

പൂനൂർ കാന്തപുരം കാരമ്മൽ പരേതനായ സുലൈമാൻ ഹാജിയുടെ ഭാര്യ ഫാത്തിമ (69) നിര്യാതയായി.
(VISION NEWS 03 ജൂൺ 2021)

പൂനൂർ കാന്തപുരം കാരമ്മൽ പരേതനായ സുലൈമാൻ ഹാജിയുടെ ഭാര്യ ഫാത്തിമ (69) നിര്യാതയായി.

മക്കൾ: റുഖിയ്യ, സാജിദ, ഹുസൈൻ ബിൽഡേയ്‌സ് പോയിന്റ് , ശാഫി ബൈസൺ .
മരുമക്കൾ: മോയിൻകുട്ടി വട്ടക്കുണ്ട് , മുഹമ്മദലി മൂർക്കൻകുണ്ട് , നസീമ കിഴക്കോത്ത്,ജസ് ല ഈങ്ങാപ്പുഴ സഹോദരങ്ങൾ: ആനപ്പാറ മുഹമ്മദ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, അബ്ദുർറഹ്മാൻ കുട്ടി മാസ്റ്റർ, ഡോ: അബ്ദുൽ ഖാദർ, സഫിയ, പരേതയായ ആമിന.

ഖബറടക്കം കാന്തപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only