25 ജൂൺ 2021

കോ​ഴി​ക്കോ​ട് 7,500 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പിടികൂടി
(VISION NEWS 25 ജൂൺ 2021)
കോ​ഴി​ക്കോ​ട്ട് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് ആ​ര്‍​സി റോ​ഡ് സ്വ​ദേ​ശി (33)​അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്നും 7,500 പാ​യ്ക്ക​റ്റ് ഹാ​ന്‍​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്യാ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണ് ഈ ​ഉ​ത്പ​ന്ന​ങ്ങ​ള്‍. ഓ​ടി ര​ക്ഷ​പെ​ട്ടു. താ​മ​ര​ശേ​രി സ്വ​ദേ​ശി ര​ക്ഷ​പെ​ട്ട​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only