06 ജൂൺ 2021

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി
(VISION NEWS 06 ജൂൺ 2021)





സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ നൽകിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിൽ മാസത്തെ വിതരണം ഈ മാസം എട്ട് വരെ നീട്ടി. മെയ് മാസത്തെ റേഷൻ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ അരലിറ്റർ, കടല, ചെറുപയർ, ഉഴുന്ന്- 500 വീതം, തുവരപ്പരിപ്പ്-150ഗ്രാം, തേയില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കടുക്, ഉലുവ- 100 ഗ്രാം വീതം, ആട്ട- 1കിലോ എന്നിവയാണ് കിറ്റിലുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only