22 ജൂൺ 2021

കിഴക്കോത്ത് പരപ്പാറമ്മൽ പരേതനായ പുത്തലത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടുവള്ളി എന്നിവരുടെ ഭാര്യ പൂതക്കുഴിയിൽ ആയിഷ ഹജ്ജുമ്മ(80) നിര്യാതയായി
(VISION NEWS 22 ജൂൺ 2021)


കൊടുവള്ളി: കിഴക്കോത്ത് പരപ്പാറമ്മൽ പരേതനായ പുത്തലത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടുവള്ളി എന്നിവരുടെ ഭാര്യ പൂതക്കുഴിയിൽ ആയിഷ ഹജ്ജുമ്മ(80) നിര്യാതയായി.  
മക്കൾ :പി കെ മുഹമ്മദ്, അബ്ദുൽ റസാഖ് കൊടുവള്ളി, സുഹറാബി കൊടുവള്ളി, റഹ്മത്ത് കൊടുവള്ളി, 
മരുമക്കൾ;എൻ സി ബഷീർ കൊടുവള്ളി, മൊയ്തീൻ കോയ കക്കോടി( ഷാർജ) , സുബൈദ പന്നൂർ, ഹഫ്സ ആവിലോറ.

ഖബറടക്കം ഇന്ന് (22/06/2021 ചൊവ്വ) രാത്രി 9 മണിക് കിഴക്കോത്ത് ജുമാഅത്ത് പള്ളിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only