04 ജൂൺ 2021

മാതൃഭൂമി പത്രപ്രവർത്തകനും, അധ്യാപകനുമായ ശ്രീ. അനിൽ കുമാറിന്റെ അമ്മ, കൊടുവള്ളി കരുവൻപൊയിൽ മലയിൽ ദേവകി (83) അന്തരിച്ചു
(VISION NEWS 04 ജൂൺ 2021)


കൊടുവള്ളി: മാതൃഭൂമി പത്രപ്രവർത്തകനും, അധ്യാപകനുമായ ശ്രീ.  അനിൽ കുമാറിന്റെ അമ്മ,  കൊടുവള്ളി കരുവൻപൊയിൽ മലയിൽ ദേവകി (83) അന്തരിച്ചു. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only