05 ജൂൺ 2021

പിക്സ് കലിയമ്പലത്തു താഴവും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 9,10 വാർഡും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകരണം നടത്തി
(VISION NEWS 05 ജൂൺ 2021)


കിഴക്കോത്ത് -പിക്സ് കലിയമ്പലത്തു താഴവും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 9,10  വാർഡും സംയുക്തമായി  മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഖാലിദ് സിഎം, അർഷാദ് പി സംയുക്തമായി ഉദ്ഘാടനം ചെയ്‌തു. പിക്സ് രക്ഷാതികാരി അഷ്‌റഫ് എം ടി,പിക്സ് വൈസ് പ്രസിഡന്റ്‌ റഷീദ് പുതുശേരി,സെക്രട്ടറി ഷഹീർ കെ കെ, ട്രെഷറർ നിസാർ എം ടി,മജീദ് കെ പി,ഇസ്സുദ്ധീൻ അൻസാരി,മുനീർ എം ടി, ഷാഫി കെ കെ, മുഹമ്മദ്ലി കെ വി,നിയാൻ ഫെമി, അബ്‌ദുൽ ബാരിഹ്, സൈനുദ്ധീൻ കെ കെ, ജാബിർ എം ടി, ജലീൽ കെ പി, നൗഷാദ് കെ പി,സൈനു പുഞ്ചിരി, അസീസ് ചാത്തങ്ങൽ,അഷ്‌റഫ് എം ടി തുടങ്ങിയവർ നേതിർത്വo നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only