01 ജൂൺ 2021

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കിഴക്കോത്ത് പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
(VISION NEWS 01 ജൂൺ 2021)

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തന അനുമതിയുള്ള  എല്ലാ  വ്യാപാര സ്ഥാപനങ്ങളും  ഇന്നു മുതൽ (01/06/2021)  വൈകുന്നേരം 6 മണിക്കും  ഹോട്ടലുകളും ഫാസ്റ്റ് ഫുഡ് റസ്‌റ്റോറൻ്റുകളും രാത്രി 8 മണിക്കും അടക്കും. പോലീസിൻ്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും കർശന നിരീക്ഷണം ഉണ്ടാകും.നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

*സെക്രട്ടറി*
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only