04 ജൂൺ 2021

കിഴക്കോത്ത് കച്ചേരിമുക്ക് ടി എം മുഹമ്മദ്‌ (താജ് വെഡിങ്സ് കൊടുവള്ളി )നിര്യാതനായി
(VISION NEWS 04 ജൂൺ 2021)കൊടുവള്ളി- കിഴക്കോത്ത് കച്ചേരിമുക്ക് തണ്ണിക്കുടിയമാക്കിയിൽ ടി.എം.മുഹമ്മദ് (65) നിര്യാതനായി.
കൂട്ടാക്കിൽ മഹല്ല് ജുമാ മസ്ജിദ് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: റംല. മക്കൾ: ഷമീർ(ലുലു വെഡിംഗ് മുക്കം ), ജംഷീർ ( താജ് വെഡിംങ് കൊടുവള്ളി), മുനീർ, ജംനാസ്.മരുമക്കൾ: ഫൗസിയ, ഷഹന, നാദിറ ഫർഹാന, നാഫിയ. സഹോദരങ്ങൾ: ഹംസ, സിദ്ധിഖ്, ആയിശ, പാത്തുമ്മൈ,
സൈനബ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only