09 ജൂൺ 2021

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു
(VISION NEWS 09 ജൂൺ 2021)


മനാമ: കോഴിക്കോട് കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈനിലെ ബുസൈറ്റീനയിലെ കഫ്തീരിയയില്‍

10 വര്‍ഷത്തോളമായി

 ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.  

പിതാവ്: ആലിക്കോയ. മാതാവ്: ആയിഷബി കെടി.
മക്കള്‍: സല്‍മാനുല്‍ ഫാരിസി കെ ടി, സഫ്‌വാന്‍ കെ ടി, മുഹമ്മദ് സഹല്‍ കെ ടി, മുഹമ്മദ് അമീന്‍ കെ ടി, മുഹമ്മദ് ഐസാന്‍ കെ ടി.
മയ്യിത്ത് ഖബറടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെഎംസിസി ബഹ്‌റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only