07 ജൂൺ 2021

ആറുവയസ്സുകാരൻ വെള്ളത്തിൽ വീണു മരിച്ചു
(VISION NEWS 07 ജൂൺ 2021)


ചമൽ , വെണ്ടേക്കുംചാൽ
ജസീലിന്റെ  ഏക മകൻ മുഹമ്മദ് ഹംദാൻ (6) ആണ് മരിച്ചത്.

വീടിനോട് ചേർന്ന് മത്സ്യം വളർത്തുന്നതിനായി നിർമ്മിച്ച കുളത്തിൽ വീണ് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.

മാതാവ്: മുഹസിന.

 മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only