05 ജൂൺ 2021

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓമശ്ശേരി കുലിക്കപ്ര ശിവക്ഷേത്രത്തിൽ വൃക്ഷം നട്ടുപിടിപ്പിച്ചു.
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ കുലിക്കപ്ര ശിവക്ഷേത്രത്തിൽ  ആൽമരം നട്ടുപിടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന പരിപാടിയിൽ ക്ഷേത്രം ശാന്തി സുദേവ്,അജേഷ്,സൗമിനി, ജിഷോബ്,സന്തോഷ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only