07 ജൂൺ 2021

അക്ഷയ കേന്ദ്രങ്ങൾ തുറക്കാം
(VISION NEWS 07 ജൂൺ 2021)

കോഴിക്കോട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് 08/06/2021 മുതൽ കർശനമായ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാം

മിനിമം സ്റ്റാഫിനെ ഉപയോഗിച്ചു കൊണ്ട്
അത്യാവശ്യ സേവനങ്ങൾ നൽകാൻ മാത്രമാണ് അനുമതി.

കോഴിക്കോട് ജില്ലാ കളക്ടർ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only