24 ജൂൺ 2021

മനോജ് മാസ്റ്റർ നിര്യാതനായി
(VISION NEWS 24 ജൂൺ 2021)


താമരശ്ശേരി: കെടവൂർ കുന്നത്ത് കുളങ്ങര മനോജ്
 കുമാർ (53) നിര്യാതനായി. ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. ഭാര്യ ബിന്ദു.
 മക്കൾ: തീർത്ഥ,  ആദിത്യൻ. പിതാവ് മാധവ കുറുപ്പ്,
 മാതാവ് പരേതയായ ജാനകിയമ്മ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only