07 ജൂൺ 2021

സൗജന്യ വാക്സിൻ വിതരണം : തീരുമാനം സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ
(VISION NEWS 07 ജൂൺ 2021)

രാജ്യത്തെ 18 വയസിനു മുകളിൽ ഉള്ളവർക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.ജൂൺ 21 മുതലാണ് സൗജന്യ വാക്സിൻ വിതരണം ആരംഭിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only