20 ജൂൺ 2021

ചർച്ച സംഗമം നടത്തി
(VISION NEWS 20 ജൂൺ 2021)


കൊടുവള്ളി: വായന ദിനത്തോടനുബന്ധിച്ച് കിഴക്കോത്ത് സെക്ടർ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനയുടെ രസതന്ത്രം എന്ന വിഷയത്തിൽ ചർച്ച സംഗമം നടത്തി. SYS സർക്കിൾ ജനറൽ സെക്രട്ടറി
ജാബിർ കച്ചേരിമുക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രൊഫസർ ഡോ:അഹ്‌മദ്‌ ജുനൈദ് കച്ചേരിമുക്ക്,യാസീൻ ഫവാസ് പൂനൂർ,സ്വലാഹുദ്ധീൻ പാലങ്ങാട്,അജ്മൽ കച്ചേരിമുക്ക്, അജ്മൽ ഉരുളിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.സുഫിയാൻ കോട്ടക്കൽ സ്വാഗതവും മഹബൂബ് പന്നൂർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only