09 ജൂൺ 2021

താമരശ്ശേരി പഞ്ചായത്ത് പൂർണമായും ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചു.
(VISION NEWS 09 ജൂൺ 2021)


താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പൂർണമായും ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചു.TPR (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ) ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. അവശ്യ സേവനങ്ങളല്ലാത്ത മറ്റു സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്ന വാഹനങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ടാവും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only