19 ജൂൺ 2021

സമരസംഗമം നടത്തി
(VISION NEWS 19 ജൂൺ 2021)കിഴക്കോത്ത്: പള്ളികൾ ഉടൻ തുറന്ന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും മദ്രസ പഠനത്തിന് വിഘാതമുണ്ടാക്കുന്ന രീതിയിൽ സ്കൂൾ പഠന സമയ മാറ്റത്തിന് അണിയറയിൽ നടന്നുവരുന്ന ശ്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സർക്കാറിൻ്റെ തെറ്റായ നയത്തിൽ ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദ മദ്രസ മാനേജ്മെൻറ് അസോസിയേഷൻ പ്രതിഷേധിച്ചു പരിപാടിയിൽ മദ്രസ്സ സെക്രട്ടറി കെ കെ എച്ച് അബ്ദുറഹ്മാൻ കുട്ടി കമ്മിറ്റി ഭാരവാഹികളായ ഏഴു കളത്തിൽ മുഹമ്മദ് മൂത്താട്ട് മുഹമ്മദ് ഹാജി, അബു ഹാജി ,അബൂബക്കർ വാരാമ്പ്രത്ത് വാർഡ് മെമ്പർ ഖാലിദ് സിഎം സദർ മുഅല്ലിം ജലീൽ ഫൈസി , മുസ്തഫ നിസാമി ഷംസുദ്ദീൻ റബ്ബാനി ,ശംവീൽ അശ്അരി തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only