07 ജൂൺ 2021

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം:എൽ ജെ ഡി ഓമശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി ധർണ നടത്തി
(VISION NEWS 07 ജൂൺ 2021)


ഓമശ്ശേരി :ലക്ഷദ്വീപ് അഡ്മിനിസ്ട്രെട്ടർ പ്രബുൽ പാട്ടേലിന്റ ഭരണ ഘടനാ വിരുദ്ധ ഭീകരതെക്കെതിരെ ദ്വീപ് നിവാസികളുടെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എൽ ജെ ഡി ഓമശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ, കൊടുവള്ളി മണ്ഡലം സെക്രട്ടറി വേലായുധൻ മുറ്റോളിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ചെയർമാൻ ബേബി മഞ്ചേരിൽ, ഭാസ്കരൻ പയ്യോളി, സി. വി മുഹമ്മദ്‌
,സിദ്ധിക്ക് ഓമശ്ശേരി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only