25 ജൂൺ 2021

മൊബൈൽ ചാലഞ്ചിലേക്ക് യൂത്ത് കോൺഗ്രസ് ഫോണുകൾ നൽകി.
(VISION NEWS 25 ജൂൺ 2021)


കൊടുവള്ളി ജി എം എൽ പി സ്കുളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് കൊടുവള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഫോണുകൾ നൽകി. കൊടുവള്ളി മണ്ഡലം യുഡിഎഫ് കൺവീനർ സി പി അബ്ദുൾ റസാക് പി ടി എ പ്രസിഡൻ്റ് ആർ സി ശരീഫിന് ഫോണുകൾ കൈമാറി.യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  പി.സി ഫിജാസ്  , സെക്രട്ടറി  ഫിലിപ്പ്   ,എസ്.എം സി ചെയർമാൻ കെ.കെ. ഇബ്നു  സൈദു നല്ലളം സംസാരിച്ചു. ആർ സി ഷരീഫ് സ്വാഗതവും ഫൈസൽ പടനിലം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only