08 ജൂൺ 2021

കൈറ്റ് വിക്ടേഴ്സിൽ കീം പ്രത്യേക പരിപാടി
(VISION NEWS 08 ജൂൺ 2021)
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. ജൂൺ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മണിക്ക് പുനഃസംപ്രേഷണം ഉണ്ടായിരിക്കും. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സംശയങ്ങൾ ദൂരീകരിക്കാനുതകും വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only