07 ജൂൺ 2021

പരീക്ഷകള്‍ നീട്ടിവയ്ക്കാന്‍ സർവകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം
(VISION NEWS 07 ജൂൺ 2021)

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം. ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലോക്ക്ഡൌണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only