20 ജൂൺ 2021

​ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
(VISION NEWS 20 ജൂൺ 2021)





കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ലി​യ​പാ​ടം പ​ട​ന്ന​യി​ൽ മി​ഥു​ൻ​നാ​ഥി​ന്‍റെ (21) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ആ​ദ​ർ​ശി​നെ (24) ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

തെ​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. കൊ​ല്ലം പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only