05 ജൂൺ 2021

തൊഴിലാളികൾക്ക് തുണി വിതരണം ചെയ്തു
(VISION NEWS 05 ജൂൺ 2021)


കൊടുവളളി: വാവാട് സെൻ്റെർ ടൗൺ STU സ്വതന്ത്ര തൊഴിലാളികൾക്ക് തലയിൽ കെട്ടാനുള്ള തുണി വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം വാവാട് സെന്റർ  ഡിവിഷൻ 34 മുസ്ലീംലീഗ് പ്രസിഡണ്ട്  സലാം വരലാട്ട് നിർവഹിച്ചു. പ്രസ്തുത ഓൺലൈൻ യോഗത്തിൽ വാവാട് സെന്റർ ടൗൺ മുസ്ലീംലീഗ് സെക്രട്ടറി മുഹമ്മദ് ( കുഞ്ഞാവ ), വാവാട് സെന്റർ   ഡിവിഷൻ 34 മുസ്ലീംലീഗ് സെക്രട്ടറി സുനീർ വാവാട് എന്നിവർ സംസാരിച്ചു.കെ പി സമദ്  സ്വാഗതവും, എം.കെ സിദ്ധീഖ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only